കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് എരമത്ത് ശാന്തിനിവാസിൽ പരേതനായ റിട്ട. അധ്യാപകൻ ഇസ്മയിലിെൻറ മകളും മുഹമ്മദ് ഷെരീഫിെൻറ ഭാര്യയുമായ സുമയ്യ (50) നിര്യാതയായി. മകൾ: ആഷ്ലി ഷെരീഫ്. സഹോദരങ്ങൾ: നാസറുദ്ദീൻ, നജുമുദ്ദീൻ (കുവൈത്ത്), സൈഫുദ്ദീൻ (സൗദി).