കരുനാഗപ്പള്ളി: വടക്കുംതല ദിവ്യാലയം വീട്ടിൽ കെ. ഗോപാലൻ (72- റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: ബി. വിജയമ്മ. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: പ്രദീപ് അങ്ങാടിക്കൽ (കാമറമാൻ, എ.സി.വി ന്യൂസ്, പത്തനംതിട്ട), പ്രേംലാൽ (സഹകരണവകുപ്പ് ൈട്രബ്യൂണൽ, തിരുവനന്തപുരം