വടക്കഞ്ചേരി: റിട്ട. പൊലീസ് അസി. സബ് ഇൻസ്പെക്ടർ കിഴക്കഞ്ചേരി ഗ്രാമത്തിൽ അനന്തനാരായൺ (60) നിര്യാതനായി. ഭാര്യ: അന്നപൂർണി (റിട്ട. സീനിയർ സൂപ്രണ്ട്, വനംവകുപ്പ്). മക്കൾ: പ്രദീപ് (ബംഗളൂരു), പ്രവീൺ.