വടക്കഞ്ചേരി: പുതുക്കോട് പടിഞ്ഞാറെ ഗ്രാമം വലിയപറമ്പിൽ വീട്ടിൽ പരേതനായ മാധവെൻറ മകൻ പി.എം. കണ്ണൻ (53) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: പ്രഭാവതി. മകൾ: അഖില. മരുമകൻ: സുമൻ. സഹോദരങ്ങൾ: ജാൻസി, ജാസ്മിൻ, ഉണ്ണികൃഷ്ണൻ.