വടക്കഞ്ചേരി: കിഴക്കഞ്ചേരി കണ്ണംകുളം കൊടക്കൽപറമ്പിൽ കെ.എം. പൗലോസ് (83) നിര്യാതനായി. ഭാര്യ: റാഹേൽ (കുഞ്ഞമ്മ). മക്കൾ: എൽദോ, ബേബി, ജോയ്, സാബു. മരുമക്കൾ: ലീല, ശലോമി, ലീല, ഷൈനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വാൽക്കുളമ്പ് സെൻറ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.