കുഴൽമന്ദം: കളപ്പെട്ടി കോവങ്ങത്ത് വീട്ടിൽ പരേതനായ മാധവെൻറ മകൻ വിജയൻ (54) ഉൗട്ടി കോക്കാലിൽ നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: നിർമലദേവി. മക്കൾ: വിജിത്ത്, നിവിത. സഹോദരങ്ങൾ: വിനോദ്, വിനേഷ്, വിമൽ, കുട്ടികൃഷ്ണൻ, രാജേഷ്, സന്തോഷ്, സുധ, സുനിത, സുജിത.