ആനക്കര: പടിഞ്ഞാറേ പുരക്കല്‍ നാരായണെൻറ ഭാര്യ ലീല (74) നിര്യാതയായി. മക്കള്‍: രമേഷ്, വിജയ, വനജ, ഷൈജ. മരുമക്കള്‍: പ്രജിത, മോഹനന്, അശോകന്, കുഞ്ഞുകുട്ടന്.