ചെർപ്പുളശ്ശേരി: മാരായമംഗലം പുറമത്ര തോടുക്കാട്ടിൽ വടക്കേപുരമ്മൽ ചന്ദ്രശേഖരൻ നായർ (89) നിര്യാതനായി. ദീർഘകാലം കുലുക്കല്ലൂർ, മാരായമംഗലം സൗത്ത് എന്നിവിടങ്ങളിൽ പോസ്റ്റ്മാനായിരുന്നു. ഭാര്യ: പരേതയായ ലീലാവതിയമ്മ. മക്കൾ: രമാദേവി, സുധ, പ്രേമ, രമേശ്, ജയ. മരുമക്കൾ: മുരളി, രാമദാസ്, ജയൻ, ബിന്ദു, പ്രകാശ്.