കരിമ്പ: പാലളം വീട്ടിൽ പരേതനായ കുട്ടെൻറ ഭാര്യ ദേവു (75) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, രാജമണി, ശിവൻ, ഹരിദാസൻ, വിനേഷ് (ആർമി, നാഗ്പൂർ), ഓമന, ലീല, അംബിക. മരുമക്കൾ: കരകേശ് ശ്രീ, സുമതി, ജ്യോതി, സുമ, സിപ്പി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.