കൊല്ലങ്കോട്: നെന്മേനി പടിഞ്ഞാറെ ചുട്ടിചിറ പരേതനായ നൂർ റാവുത്തറുടെ മകൻ ഹസൻ റാവുത്തർ (84) നിര്യാതനായി. ഭാര്യ: ഐഷഉമ്മ. മക്കൾ: ഖാജാഹുസൈൻ, ശൈഖ് മുസ്തഫ, കബീർ. മരുമക്കൾ: സുബൈദ, സോഫിയ, ഷക്കീല. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് നെന്മേനി ഖബർസ്ഥാനിൽ.