കൊടുങ്ങല്ലൂർ: കോട്ടപ്പുറം കത്തീഡ്രലിനുസമീപം പരേതനായ അവിട്ടംപിള്ളി ആൻറണിയുടെ മകൻ സേവ്യർ (62) നിര്യാതനായി. മേത്തല പഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: എമിലി. മക്കൾ: ലിജോ, ലിക്സി. മരുമക്കൾ: സിമി, ബിനു.