അയ്യന്തോള്‍: സഹകരണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് കാര്‍ത്യായനി ക്ഷേത്രം റോഡില്‍ മണക്കേലില് ഗോപാലകൃഷ്ണന് (86) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: അനിത, അനില്‍കുമാര്‍, അജയകുമാര്‍. മരുമകന്: ഉണ്ണികൃഷ്ണന്.