വടക്കേക്കാട്: എരിഞ്ഞിപ്പടി റോഡ് പെട്രോൾ പമ്പിന് സമീപം തച്ചിയിൽ വീട്ടിൽ ജിതേഷ്-പ്രജിത ദമ്പതികളുടെ മകൾ അനാമിക (13) നിര്യാതയായി. മമ്മിയൂർ എൽ.എഫ്.സി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.