പട്ടിക്കാട്: ചെമ്പൂത്ര രായിരത്ത് പരേതനായ ശിവശങ്കരന് നായരുടെ മകന് വിജയകുമാര്‍ (56) നിര്യാതനായി. മക്കള്‍: അര്ജുന്, അനൂജ്. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പില്‍.