ഒല്ലൂര്‍: തൃശൂര്‍ ജില്ല ഫുട്ബാള്‍ അസോസിയേഷന് പ്രഥമ ട്രഷറും റഫറിയുമായിരുന്ന ഒല്ലൂര്‍ കമ്പനിപടിക്ക് സമീപം മെയിന്‍ റോഡില്‍ എലൂവത്തിങ്കല് കാട്ടുക്കാരന് പരേതനായ ദേവസിയുടെ മകന് കുഞ്ഞിപ്പാവു (കെ.ഡി. ഔസേഫ്- 92) നിര്യാതനായി. ഭാര്യ: പരേതയായ അന്നംക്കുട്ടി (വൈന്തല കണിച്ചായി കുടുംബാംഗം). മക്കള്‍: ആനി, ലീല, ടെസ്സി, മഞ്ജു, ഡേവീസ്. മരുമക്കള്‍: ജോസഫ് വേലുക്കാരന്‍, ജോണ്‍ ആട്ടോക്കാരന്, പോള്‍ ചിമ്മന്പുലിക്കോട്ടില്, പരേതനായ മാത്യു മേലേടത്ത്, റോസ്മി കൊള്ളന്നൂര്‍.സംസ്കാരം ചെവ്വാഴ്ച കാലത്ത്് 11.30 ന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.