അഞ്ചേരി: മരിയാപുരം വിദ്യനഗറില്‍ ചെറുവത്തൂര്‍ ഇഗ്നേഷ്യസ് (64) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ഫ്രെഡി, ജീത്ത്. മരുമക്കള്‍: അഞ്ജു, പ്രെസി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് മരിയാപുരം സെൻറ് ജോണ്‍ബോസ്ക്കോ പള്ളി സെമിത്തേരിയില്‍.