പട്ടിക്കാട്: കുരങ്ങന്‍പാറ പൂശ്ശേരി രാഘവന് (91) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: മോഹനന്, വിദ്യാധരന്, ഗിരിജ, രാജന്, രമണി, മനോജ്. മരുമക്കള്‍: ശാന്ത, കുമാരി, മനോഹരന്, സുനിത, ഭാസ്കരന്, മിഷി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.