നിലമ്പൂര്‍: കരുളായി വാസുപടിയില് നെയ്തക്കോടന്‍ മുഹമ്മദ് (കാക്കു-61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ജഅ്ഫര്‍, ജാബിര്‍, ഹാജറ, സാബിറ, സമീറ. മരുമക്കള്‍: ശമീമ, റഹീന, ശംസുദ്ദീന്‍, ഫിറാസ്, അബ്ദുല്‍ ഗഫൂര്‍.