മേലാറ്റൂര്‍: എടപ്പറ്റ പാതിരിക്കോട് ശ്രീജ നിവാസിലെ വി.പി. രാമചന്ദ്രന് (85) നിര്യാതനായി. ഭാര്യ: ശാരദ (മുന്‍ അംഗം, എടപ്പറ്റ ഗ്രാമപഞ്ചായത്ത്). മക്കള്‍: ശ്രീജ, ബിജു. മരുമക്കള്‍: പ്രേമാനന്ദന്, സിന്ധു.