നീറാട്: കൂനയിൽ മായക്കര അലവി (സഖാവ് അലവി-90) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: മൊയ്തീൻകുട്ടി, അബ്ദുല്ലക്കുട്ടി (റിയാദ്), അബ്ദുറഹ്മാൻ, ഫാത്തിമ, ആമിന, ഖൈറുന്നിസ, ഹസനത്ത്. മരുമക്കൾ: മുസ്തഫ, ഏനിക്കുട്ടി, നൗഷാദ്, അസൈൻ, ആയിശ, ഖദീജ, സലീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് നീറാട് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.