എടക്കര: മാമാങ്കര എരുമത്തനത്ത് ജേക്കബ് (73) നിര്യാതനായി. ദീര്‍ഘകാലം വഴിക്കടവ്, എടക്കര ഗ്രാമപഞ്ചായത്ത് ഒാഫിസുകളില്‍ സേവനമനുഷ്ഠിച്ച് വിരമിച്ചയാളാണ്. ഭാര്യ: ഏലിയാമ്മ ജോണ്‍ (റിട്ട. പ്രധാനാധ്യാപിക, വാരിക്കല്‍). മക്കള്‍: സുജയ, സുമിത. മരുമക്കള്‍: ജൂബി (എളമ്പിലാക്കോട്), ജോയ്സ് (ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാമാങ്കര മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിസെമിത്തേരിയില്‍.