കാരക്കുന്ന്: പരേതനായ അബ്ദുല്ല ഇണ്ണിയുടെ ഭാര്യ കോട്ടേപറമ്പൻ ആയിശുമ്മ (88) നിര്യാതനായി. മക്കൾ: ആമിന, ഖദീജ, സൈനബ, ഹസൻ, അസീസ്. മരുമക്കൾ: ഫാത്തിമ സുഹ്റ, ഖദീജ, സലീമ.