മലപ്പുറം: ജല അതോറിറ്റിയിൽനിന്ന് (മലപ്പുറം) വിരമിച്ച കോട്ടക്കുന്നിലെ കല്ലായി അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: ഫൈസൽ, ഫിറോസ് ബാബു (കോൺട്രാക്ടർ), ജംഷീദ് (ദുബൈ), ജസീന. മരുമക്കൾ: നസീമ, സൗദത്ത്, നദീല, ഫിറോസ് ഖാൻ കാളാവ് (മക്കരപറമ്പ സഹകരണ ബാങ്ക്).