പരപ്പനങ്ങാടി: നമ്പുളം സൗത്തിൽ വടക്കുംപറമ്പത്ത് പുഷ്പരാജൻ (54) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: ശരണ്യ, ശരത്. മരുമകൻ: രമേശ്.