തൃക്കലങ്ങോട്: കരിക്കാട് കിഴക്കേടത്ത് മനയ്ക്കല്‍ ഗംഗാദേവി അന്തര്‍ജനം (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നമ്പൂതിരി. മക്കള്‍: പ്രദീപന്, ബിന്ദു, ഇന്ദു, പ്രമോദ്. മരുമക്കള്‍: ഉണ്ണികൃഷ്ണന്, രവി, നീത.