വേങ്ങര: മാട്ടില്‍ ബസാറിലെ തച്ചരുപടിക്കല്‍ പാങ്ങാട്ടില്‍ അയമുതു (65) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: നഫീസ, ഹമീദ്, റഷീദ്, സലീന, റിയാസ്. മരുമക്കൾ: അലി അക്ബർ, ആരിഫ, ഹസീന, മുബഷിറ, പരേതനായ കുഞ്ഞിമുഹമ്മദ്.