വൈരങ്കോട്: സൗത്ത് പല്ലാർ യു.കെ. ഹസ്സെൻറ മകൻ സെയ്തുമുഹമ്മദ് (50) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: നഫീസ. മക്കൾ: ഹാഫിസ, ഹാഫിസ്, ഹംദാൻ. സഹോദരങ്ങൾ: ഇബ്രാഹീം, മുഹമ്മദ് റഫീഖ്, ആസിയ, റുഖിയ. മരുമകൻ: റഫീഖ് കൊടലിൽ.