വളാഞ്ചേരി: വൈക്കത്തൂരിലെ പള്ളിയാലിൽ ചെറിയ സ്രാമ്പിക്കൽ അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖൈറുന്നിസ, സുബൈദ, സീനത്ത്, ഷാഹിദ്, സുലൈഖ. മരുമക്കൾ: ഉമ്മർ ഹാജി, സിദ്ദീഖ്, മുസ്തഫ, റസാഖ്, ഷംസീന.