മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകനായ പെരുവക പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി. മോടോമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ആൻറണി, ആൻസില (റിട്ട. ഗവ. സ്റ്റാഫ് നഴ്സ്, അഗളി), ഡോ. ജോസ് (റിട്ട. പ്രഫ. കാർഷിക സർവകലാശാല, മണ്ണുത്തി), ഫ്രാൻസിസ് പെരുവക, പരേതനായ മാനുവൽ. മരുമക്കൾ: േത്രസ്യാമ്മ, അച്ചാമ്മ, മണി ക്രിസ്റ്റോ, ഡോ. ലിസി, മേഴ്സി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാനന്തവാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.