ഉടുമ്പന്നൂർ: പന്നൂർ മാതാളിക്കുന്നേൽ ജോസ് അഗസ്റ്റിെൻറ ഭാര്യ റോസമ്മ (പെണ്ണമ്മ-73) നിര്യാതയായി. വെള്ളാന്താനം ആവിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിബി മംഗലാപുരം, ബോബി ആസ്ട്രേലിയ, റൂബി (ന്യൂസിലൻഡ്). മരുമക്കൾ: ജെയിംസ് ഏഴുമുട്ടം, പോൾസൺ വഴിത്തല, സിജു തോപ്രാംകുടി. സംസ്കാരം ബുധനാഴ്ച 10.30ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.