തൂക്കുപാലം: കുട്ടാർ പുത്തൻവീട്ടിൽ ഗംഗാധരൻ (84) നിര്യാതനായി. ഭാര്യ: പദ്മാക്ഷി. മക്കൾ: പ്രസന്നൻ, പ്രഭ, സുമ, സുനിത. മരുമക്കൾ: ഷൈലമ്മ, സുപ്രഭ, റെജി, പ്രദീപ്.