കോരുത്തോട്: പനയ്ക്കച്ചിറ ആലയ്ക്കല്‍ എ.ജെ. ബേബി (62) നിര്യാതനായി. ഭാര്യ: നെന്മേനി ഊന്നുകല്ലില്‍ കുടുംബാംഗം കുഞ്ഞുമോള്‍. മക്കള്‍: നിഷ, ജിഷ, ദീപുമോന്. മരുമക്കള്‍: ജിനു, ഷിബു, പ്രയ്സി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വണ്ടൻപതാല്‍ സെമിത്തേരിയില്‍.