ഇടക്കുന്നം: ചേലത്താൻ പറമ്പിൽ ഹാജി ചേലാ പീരുഖാൻ (94) നിര്യാതനായി. ഭാര്യ: മണങ്ങല്ലൂർ തേനംമാക്കൽ കുടുംബാംഗം ഹജ്ജുമ്മ സൈനബ. മക്കൾ: ഹാജി വി. ഷാജഹാൻ (നൈസ് ട്രേഡേഴ്സ്, ഇടക്കുന്നം), യൂനസ്, സക്കീർ. മരുമക്കൾ: ഹബീബ, റഷീദ, അൻസൽന.