മുണ്ടത്താനം: ഇലവുങ്കൽ പതാലിൽ മൈതീൻ റാവുത്തർ (റിട്ട. അധ്യാപകൻ -85) നിര്യാതനായി. ഭാര്യ: ഷരീഫ ബീവി (റിട്ട. അധ്യാപിക). മക്കൾ: അജാസ്, അനീഷ, പരേതനായ അജീബ്. മരുമക്കൾ: എം.പി. സുലൈമാൻ വാഴൂർ, റീന ഖാദർ, അൻസൽന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുള്ളംകുഴി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.