ഏറ്റുമാനൂർ: ചക്കുങ്കൽ പരേതനായ ജോസഫിെൻറ ഭാര്യ ശോശാമ്മ ജോസഫ് (84) നിര്യാതയായി. ചെങ്ങളം പല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, കുഞ്ഞുമോൻ, കുഞ്ഞച്ചൻ, പരേതനായ രാജു. മരുമക്കൾ: എൽസമ്മ, ബിബി, സൂസി, പരേതനായ തങ്കച്ചൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഏറ്റുമാനൂർ സെൻറ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.