തുരുത്തി: പാലാത്ര പരേതനായ പി.സി. വര്‍ഗീസിെൻറ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (മാമിക്കുട്ടി -86) നിര്യാതയായി. മാടപ്പള്ളി കണ്ണമ്പള്ളി കുടുംബാംഗമാണ്. മക്കള്‍: പി.വി. അലക്സ് (റിട്ട. കൃഷി വകുപ്പ്), പി.വി. ജയിംസ് (യു.കെ), റോസമ്മ വര്‍ഗീസ് (റിട്ട. എച്ച്.എം, എ.യു.പി.എസ്, താഴക്കോടം മുക്കം), പി.വി. വര്‍ഗീസ് (അമേരിക്ക), മോളിക്കുട്ടി ടോം (സൗദി), ജോസഫ് വര്‍ഗീസ് (യു.കെ). മരുമക്കള്‍: ത്രേസ്യാമ്മ (റിട്ട. അധ്യാപിക, സെൻറ് തോമസ് എല്‍.പി.എസ്, തുരുത്തി), റോസമ്മ ജയിംസ് (യു.കെ), പരേതനായ ബേബി ജോര്‍ജ് (റിട്ട. എച്ച്.എം, വി.എം.എച്ച്.എസ്.എസ്, അനയാംകുന്ന്), ഷിജി വര്‍ഗീസ് (അമേരിക്ക), ടോം തോമസ് (സൗദി), സിന്ധു ജോസഫ് (യു.കെ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.