ഈരാറ്റുപേട്ട: കടുവാമൂഴി പ്ലാമൂട്ടിൽ പരേതനായ പി.സി. മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (87) നിര്യാതയായി. തെക്കേക്കര കൊച്ചേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബഷീർ, ഖാൻകുട്ടി, ഹുസൈൻ, അനസ്, ആരിഫ്, സുഹ്റ, പരേതയായ റംല. മരുമക്കൾ: ഐഷ, സഫിയ, ജസീല, ഷീബ, ബീന, ഹസൻകുഞ്ഞ്, നസീർ.