തിരുവല്ല: പുത്തൻപറമ്പിൽ പരേതനായ വർഗീസ് മാത്യുവിെൻറ ഭാര്യ ഏലിയാമ്മ മാത്യു (87) നിര്യാതയായി. മഞ്ഞാടി പീടികയിൽ കുടുംബാംഗമാണ്. മക്കൾ: സാബു മാത്യു, സോണി മാത്യു, ലവ്ലി, അലക്സ് ബിനു, ബിജു നൈനാൻ, ലിൻസ്. മരുമക്കൾ: സൂസി, രമണി, വർഗീസ് മാത്യു, ബെറ്റി, ബെറ്റി ബിജു, റെനി കുറിയാക്കോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.