തുരുത്തിക്കാട്: നാൽപനാൽ പരേതനായ എൻ.ജെ. വർഗീസിെൻറ ഭാര്യ തങ്കമ്മ വർഗീസ് (94) നിര്യാതയായി. വെണ്ണിക്കുളം മാവേലികാട്ട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, അമ്മിണി, പെണ്ണമ്മ, കുഞ്ഞൂഞ്ഞമ്മ, ലിസി, രാജൻ, ഒാമന, മോളിക്കുട്ടി. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, മോനി, തമ്പി, ബാബു, അന്നമ്മ, ബാബു (ഡൽഹി), പരേതനായ സണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.