പന്തളം: മെഡിക്കൽ മിഷൻ മുളമൂട്ടിൽ ഭവനിൽ പരേതനായ മുനിസിപ്പൽ കമീഷണർ സി.കെ. വർഗീസിെൻറ ഭാര്യ മേരി വർഗീസ് (റിട്ട. അധ്യാപിക -90) നിര്യാതയായി. തിരുവല്ല കൊങ്ങളത്ത് മുപ്പിരിയിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ, ഷൈനി, സാഹിത്യകാരൻ കോരസൺ, വർഗീസ് (അമേരിക്ക), സിൽവി. മരുമക്കൾ: അലക്സ് ഉമ്മൻ, ജോൺ സാമുവൽ (അബൂദബി), സന്തോഷ് കോരസൺ (ന്യൂയോർക്), വി.എസ്. ജയിംസ് (ദുൈബ).