മല്ലപ്പള്ളി: മുരണി കോലമല മണ്ണിൽ പരേതനായ ഈപ്പൻ ചാണ്ടിയുടെ ഭാര്യ സാറാമ്മ (85) നിര്യാതയായി. കുമ്പളന്താനം മേപ്രത്ത് കുടുംബാംഗമാണ്. മകൾ: പരേതയായ വത്സമ്മ. മരുമകൻ: പരേതനായ കെ.എം. മത്തായി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.