കോതമംഗലം: തങ്കളം പരണായിൽ പരേതനായ ജോസഫിെൻറ ഭാര്യ അന്നമ്മ (86) നിര്യാതയായി. പിണ്ടിമന കൂറ്റപ്പാലയിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, പൗലോസ്, സാലി. മരുമക്കൾ: ചാക്കോച്ചൻ, ബീന, ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.