പള്ളുരുത്തി: കോണം ശ്രീ ഷൺമുഖവിലാസം സഭ ഭാരവാഹി നരിച്ചുപറമ്പിൽ എൻ.എസ്. മുരളി (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ദീപ്തി, എബി. മരുമക്കൾ: ഉദയൻ, പ്രജേഷ് (മാതൃഭൂമി, കൊച്ചി).