കൂത്താട്ടുകുളം: വലിയവിരുപ്പ് സുധാഭവനിൽ സുകുമാരെൻറ ഭാര്യ തങ്കമ്മ സുകുമാരൻ (67) നിര്യാതയായി. കൂത്താട്ടുകുളം വാളിയപ്പാടം അമ്മംകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷിനു, സുനീഷ്. മരുമക്കൾ: കുറുപ്പന്തറ സണ്ണി, കോഴിപ്പിള്ളി രജനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.