നീറിക്കോട്: മംഗലി അബ്രഹാമിെൻറ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. ചാലക്കുടി ഉള്ളാട്ടിക്കുളം കുടുംബാംഗമാണ്. മക്കൾ: മീന, ജീന, പരേതനായ ജോജോ. മരുമക്കൾ: പോളി പുതുശ്ശേരി, ഫ്രാൻസിസ് വട്ടത്തറ, ഫിലൻ കവലക്കാട്ട്.