നാകപ്പുഴ: മണ്ണത്തൂക്കാരൻ കെ.സി. പോൾ (ബേബി സ്രാമ്പിക്കൽ-61) നിര്യാതനായി. മൂവാറ്റുപുഴ നിർമല ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: മാടപ്പിള്ളി കുന്നേൽ റാണി (അധ്യാപിക). മകൻ: പരേതനായ ജോർജ് പോൾ. സംസ്കാരം ചൊവ്വാഴ്ച 11ന് നാഗപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.