വൈപ്പിന്‍: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചെറായി ചങ്കരാടിത്തറ കൃഷ്ണന്‍കുട്ടി (76) നിര്യാതനായി. ഭാര്യ: പരേതയായ സെല്ബത്ത്. മക്കള്‍: അമ്പിളി, അശ്വതി. സംസ്കാരം നടത്തി.