തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജാൻസി ജോസഫിെൻറ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. നെടുമ്പ്രം എക്കപ്പുറത്ത് ത്രാച്ചേരിൽ എ.വി. ജോസഫാണ് (67) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു മരിച്ചത്. മകൾ: ജോസ്റ്റോ. സംസ്കാരം ബുധനാഴ്ച രാവിെല 10ന് നെടുമ്പ്രം സെൻറ് വിൻസെൻറ് ഡി പോൾ ചർച്ച് സെമിത്തേരിയിൽ.