ആലുവ: കുഴിവേലിപ്പടി എരുമത്തലമൂല പാറത്തോട്ടിൽ പ്രദീപ് (49) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രണവ്, ശ്രീഹരി. സി.പി.എം എരുമത്തലമൂല ബ്രാഞ്ച് സെക്രട്ടറി എൻ.കെ. പ്രലോപ് സഹോദരനാണ്.