ആലുവ: തേവയ്ക്കൽ ആനക്കുഴിക്കാട് വീട്ടിൽ അജയഘോഷ് (60) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അഖിലേഷ്, അശ്വതി. മരുമക്കൾ: അജിത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.